ആസിഡ് കഴിച്ചു മരിച്ചു.
പരിയാരം: ആസിഡ് കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ബന്തടുക്ക കൊളപ്പാമൂലയിലെ ബി.ഉദയന്‍(35) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് ആസിഡ് കഴിച്ച നിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന ഉദയന്‍ ഇന്നലെ രാത്രി 9.45 നാണ് മരണപ്പെട്ടത്. പരേതനായ കേപ്പു-സീതു … Read More
