കരിമ്പം സ്വദേശിയുടെ 1,90,000 രൂപ തട്ടിയെടുത്തതായി പരാതി-
തളിപ്പറമ്പ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്നും 1,90,000 രൂപ തട്ടിയെടുത്തതായ പരാതിയില്‍ ബിഹാര്‍ സ്വദേശികളായ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരിമ്പം കെ.പി.സദന്‍ ഹൗസിലെ ടി.എം.സുധീറിന്റെ പരാതിയിലാണ് ജാര്‍ഖണ്ഡ് ഹരിഷ്പൂരിലെ ഷുക്കൂര്‍ അലി, പട്‌ന ഖാജ്പുര ജ്യോതിപുരം കോളനി … Read More
