ബാങ്ക് ജീവനക്കാരി ബൈക്കിടിച്ച് മരിച്ചു–
തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരി ബൈക്കിടിച്ച് മരിച്ചു. മാങ്ങാട് ആരംഭന്‍ ഹൗസില്‍ എ.സതിയാണ്(55) മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉത്തമന്റെ … Read More
