പൂക്കോത്ത്‌നടയല്ല, ബാരിക്കേഡ്‌നട-വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതനട
തളിപ്പറമ്പ്: പുരാണപ്രസിദ്ധമായ പൂക്കോത്ത്‌നടയെ ബാരിക്കേഡ്‌നടയാക്കി മാറ്റിയ പോലീസ് നടപടി പ്രതിഷേധത്തിനിടയാക്കി. തൃച്ചംബരം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായിട്ടാണ് കോടതി വിധിയെ തുടര്‍ന്ന് ഗതാഗതം നിയന്ത്രിക്കാനായി പോലീസ് ദേശീയപാതയോരമായ ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. ഉല്‍സവത്തിന് ദേശീയപാതയില്‍ ഗതാഗതം തടയുന്നത് ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കുന്നതിനാണ് ഇരുഭാഗത്തും … Read More
