കാളസര്‍പ്പറോഡ് വഴി എയര്‍പോര്‍ട്ടിലേക്ക് സ്വാഗതം—തകര്‍ന്നടിഞ്ഞ് ചൊറുക്കള-ബാവുപ്പറമ്പ് റോഡ്.
തളിപ്പറമ്പ്: വികസനവഴികളിലെ കാളസര്‍പ്പങ്ങളായി തകര്‍ന്ന റോഡുകള്‍. ചൊറുക്കളയില്‍ നിന്നും ബാവുപ്പറമ്പ് വഴി എയര്‍പോര്‍ട്ട് റോഡിലേക്ക് പോകുന്ന റോഡാണ് ആളുകള്‍ക്ക് കാല്‍നടയാത്രപോലും ചെയ്യാനാവാതെ പൊട്ടിത്തകര്‍ന്ന് കിടക്കുന്നത്. ഇതുവഴി വാഹനമോടിച്ചാല്‍ പിറ്റേന്നുതന്നെ വര്‍ക്ക്‌ഷോപ്പുകളില്‍ കയറ്റേണ്ടനിലയാണ്. കൊട്ടുംകുരവയുമായി വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ … Read More