ബ്യൂട്ടി പാര്‍ലറുകളുടെ വായ്പയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കണം-
പിലാത്തറ: കോവിഡ് മൂലം തുറക്കാന്‍ കഴിയാത്ത ബ്യൂട്ടി പാര്‍ലറുകളുടെ വായ്പയുടെ പലിശയും, പിഴപ്പലിശയും ഒഴിവാക്കണമെന്നും, വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ബ്യൂട്ടി പാര്‍ലര്‍സ് ഓണേര്‍സ് മാടായി ഏരിയ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വിജയന്‍ … Read More
