കഞ്ചാവ്ബീഡി വലിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.

മയ്യില്‍: കഞ്ചാവ്ബീഡി വലിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു. കുറ്റിയാട്ടൂര്‍ മുള്ളേരിക്കണ്ടി വീട്ടില്‍ കെ.പി.ആകാശ് ജയപ്രകാശിന്റെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 6.30 ന് തിട്ടയില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ ആകാശിനെ പിടികൂടിയത്.

ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 10 ലക്ഷംരൂപ താല്‍ക്കാലിക ക്ലര്‍ക്ക് അടിച്ചുമാറ്റിയതായി പരാതി.

കണ്ണൂര്‍: ബിഡി ചുരുട്ട് തൈാഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നിന്നും താല്‍ക്കാലിക ജീവനക്കാരന്‍ 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സി.ഐ.ടി.യു നേതാവ് കെ.പി.സഹദേവന്‍ ചെയര്‍മാനായി കണ്ണൂര്‍ കരുവള്ളിക്കാവിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ 2026 മുതല്‍ ദിവസവേതനത്തില്‍ ക്ലാര്‍ക്കായി … Read More