അസമില്‍ ബീഫ് നിരോധിച്ച് സര്‍ക്കാര്‍. ഹോട്ടലുകളിലും പൊതുചടങ്ങുകളിലും ഇനി മുതല്‍ ബീഫ് വിളമ്പരുതെന്നാണ് നിര്‍ദേശം.
ദിസ്പുര്‍: അസമില്‍ ബീഫ് നിരോധിച്ച് സര്‍ക്കാര്‍. ഹോട്ടലുകളിലും പൊതുചടങ്ങുകളിലും ഇനി മുതല്‍ ബീഫ് വിളമ്പരുതെന്നാണ് നിര്‍ദേശം. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ബീഫ് നിരോധിച്ചിരുന്നു. അസം മന്ത്രിസഭയുടെ നിര്‍ണായക തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്. ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് … Read More
