പരിയാരത്ത് അക്കാദമിക് രംഗത്തെ അപൂര്‍വ്വ കൂടിക്കാഴ്ച്ച-ബെസ്റ്റ് ടീച്ചര്‍മാര്‍ കണ്ടുമുട്ടി.

പരിയാരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ അക്കാദമിക് രംഗത്തെ അപൂര്‍വ കൂടിക്കാഴ്ച നടന്നു. പാലിയേറ്റീവ് കെയര്‍-ഗവേഷണ വിഷയത്തിലുള്ള ചര്‍ച്ചക്കായാണ് ഗവ.ആയുര്‍വേദ കോളേജിലെ ഒരു സംഘം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനെ കാണാനെത്തിയത്. എന്നാല്‍ ഈ വേദി മെഡിക്കല്‍- ആയുര്‍വേദ … Read More

കണ്ണടയല്ലേ? മറ്റെല്ലാം മറന്നേക്കൂ- സയ്യിദ് നഗറിലെ ബെസ്റ്റ് ഓപ്റ്റിക്കല്‍സ്— ബെസ്റ്റാണ്.

തളിപ്പറമ്പ്: കണ്ണട വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ധൈര്യമായി വരൂ സയ്യിദ് നഗറിലെ ബെസ്റ്റ് ഓപ്റ്റിക്കല്‍സിലേക്ക്. കീശ ചോരാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്ണട ഫ്രെയിമുകളും ലെന്‍സുകളും ഇവിടെ ലഭ്യമാണ്. ഒക്ടോബര്‍ 10 മുതല്‍ നവംബര്‍ 10 വരെ ആനിവേഴ്‌സറി ഓഫറായി 1010 രൂപക്ക് രണ്ട് … Read More

ഡോ.സ്വരൂപ്ചന്ദ്രക്ക് കല്‍പ്പാക്കം ഇന്ദിരാഗാന്ധി ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ 2023 ലെ മികച്ച തെസിസ് അവാര്‍ഡ്.

ചെന്നൈ:കല്‍പ്പാക്കം ഇന്ദിരാ ഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ 2023 ലെ മികച്ച തെസിസ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഡോ.സ്വരൂപ് ചന്ദ്രയുടെതാണ് അവാര്‍ഡിന് അര്‍ഹമായ തെസിസ്. തൃച്ചംബരത്തെ പൊതുപ്രവര്‍ത്തകയും റിട്ട.അധ്യാപികയുമായിരുന്ന പരേതയായ ടി.വി.ചന്ദ്രമതി ടീച്ചറുടെ മകള്‍ ഡോ.പത്മയുടെയും ശശികുമാറിന്റെയും മകനാണ് സ്വരൂപ്ചന്ദ്ര.