പിലാത്തറയിലും പൂട്ടിക്കും-മദ്യനിരോധന സമിതി. ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.
പിലാത്തറ: പിലാത്തറയില്‍ പുതുതായി അനുവദിച്ച ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് കേരള മദ്യനിരോധന സമിതി ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഐ.ി.മേരിയുടെ അധ്യക്ഷതയില്‍ പിലാത്തറ ഫെറോന വികാരി ഫാ.ബെന്നി മണപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഹോളിക്രോസ്സ് കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ആശ, ജില്ലാ … Read More
