തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ തൃപ്പുത്തരി അടിയന്തിരം 27 ന്.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗര ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തൃപ്പുത്തരി അടിയന്തരം 27-ന് തിങ്കളാഴ്ച രാവിലെ 10.30 നും 12 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടവൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ … Read More
