ഭരതന്റെയും പത്മരാജന്റെയും ആദ്യത്തെ പ്രയാണത്തിന് 49 വയസ്.

മലയാള സിനിമ കണ്ട മികച്ച രണ്ടു കലാകാരന്‍മാരായ ഭരതനും പത്മരാജനും തങ്ങളുടെ സിനിമ ജീവിതം തുടങ്ങുന്നത് ഒരുമിച്ചായിരുന്നു. വര്‍ഷം 1975. അന്ന് പത്മരാജന്‍ എഴുതിയ പ്രയാണം എന്ന ചിത്രം ഭരതന്‍ സംവിധാനം ചെയ്തുകൊണ്ടാണ് ഇരുവരും നമ്മുടെ മുന്നിലേക്കെത്തുന്നത്. അന്നുവരെയുള്ള സിനിമയിലെ ചട്ടക്കൂടുകള്‍ … Read More

ഗുരുവായൂര്‍ കേശവന് 46-ാം ജന്‍മദിനം-

  കേരളത്തിലെ  ഏറ്റവും തലയെടുപ്പുള്ള ആനകളിലൊന്നാണ് ഗുരുവായൂര്‍ കേശവന്‍. 40 വര്‍ഷത്തോളം ശ്രീഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ കേശവന്‍ 1976 ഡിസംബര്‍ 2 ന് 72-ാമത്തെ വയസിലാണ് ചെരിഞ്ഞത്. കേശവന്റെ ജീവിതത്തെ ആസ്പദമാക്കി മഞ്ഞിലാസിന്റെ എം.ഒ.ജോസഫ് നിര്‍മ്മിച്ച സിനിമയാണ് ഗുരുവായൂര്‍ കേശവന്‍. 46 വര്‍ഷം … Read More

ദേവതൂതര്‍ കാതോട് കാതോരം പാടിയിട്ട് ഇന്ന് 38 വര്‍ഷം

മലയാളത്തില്‍ 31 സിനിമകള്‍ നിര്‍മ്മിച്ച നിര്‍മ്മാണക്കമ്പനിയാണ് സെവന്‍ ആര്‍ട്‌സ്. ജി.പി.വിജയകുമാറും സഹോദരന്‍ ജി.ജയകുമാറുമായിരുന്നു ഈ നിര്‍മ്മാണകമ്പനിയുടെ ഉടമകള്‍. 1984 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പൂമഠത്തെ പെണ്ണ് എന്ന സിനിമയിലായിരുന്നു തുടക്കം. മങ്കൊമ്പ് ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമ പക്ഷെ, … Read More

ഭരതന്‍ തൂങ്ങിമരിച്ചു.

പനങ്ങാട്ടൂര്‍: മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു. പനങ്ങാട്ടൂരിലെ ടി.പി.ഭരതന്‍(58) ആണ് മരിച്ചത്. ഭാര്യ: ഷീജ. മക്കള്‍: ആദര്‍ശ്. ആകാശ്, അഞ്ജിമ. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.