ഭരതന്‍ തൂങ്ങിമരിച്ചു.

പനങ്ങാട്ടൂര്‍: മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു.

പനങ്ങാട്ടൂരിലെ ടി.പി.ഭരതന്‍(58) ആണ് മരിച്ചത്.

ഭാര്യ: ഷീജ.

മക്കള്‍: ആദര്‍ശ്. ആകാശ്, അഞ്ജിമ.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.