ചരമം നായനാര്‍ ഹൗസില്‍ വല്‍സന്‍ മേനോന്‍(ഉണ്ണി-82)നിര്യാതനായി Kannur News December 31, 2022 തളിപ്പറമ്പ്: തളിപ്പറമ്പ് കോര്‍ട്ട്‌റോഡ് നായനാര്‍ ഹൗസില്‍ വല്‍സന്‍ മേനോന്‍(ഉണ്ണി-82)നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: ഡോ.ഷീല നായനാര്‍. മകള്‍: സരിത(ജര്‍മനി). മരുമകന്‍: മനോജ്(ജര്‍മനി).