അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വര്‍ദ്ധിപ്പിക്കുക: അഭിഭാഷക പരിഷത്ത് .
പയ്യന്നൂര്‍: അഭിഭാഷകരുടെ ക്ഷേമത്തിന് ഉതകുന്ന വിധം അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വര്‍ദ്ധിപ്പിക്കുവാനും അതിനുള്ള ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം കേരള ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു. പയ്യന്നൂര്‍ ദാസാ ഡൈനില്‍ നടന്ന ജില്ലാ സമ്മേളനം അഭിഭാഷക പരിഷത്ത് ദേശീയ … Read More
