ഭാര്‍ഗ്ഗവന്‍ പറശിനിക്കടവിന്റെ—–ഉസ്‌ക്കൂള്‍കാലം-പ്രകാശനം-29 ന്-

തളിപ്പറമ്പ്: ഭാര്‍ഗ്ഗവന്‍ പറശ്ശിനിക്കടവിന്റെ ഉസ്‌ക്കൂള്‍ കാലം-പുസ്തക പ്രകാശനം 29ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബാലചന്ദ്രന്‍ കൊട്ടോടിയുടെ സ്വാഗതഗീതത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ എഴുത്തുകാരന്‍ സദാശിവന്‍ ഇരിങ്ങല്‍ സ്വാഗതം പറയും. എം.വി.ആര്‍.ആയുര്‍വേദ കോളേജ് ഡയരക്ടര്‍ പ്രഫ.ഇ.കുഞ്ഞിരാമന്‍ … Read More