ഭാസ്‌ക്കരന്‍ 90 വര്‍ഷം ജയിലിനുള്ളില്‍-സമാനതകളില്ലാത്ത ലൈംഗികവൈകൃതം.
തളിപ്പറമ്പ്: മാനസിക വളര്‍ച്ചയില്ലാത്ത 17 കാരനെ മൂന്ന് വര്‍ഷക്കാലം ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയ ഏമ്പേറ്റിലെ സി.ഭാസ്‌ക്കരന്‍ എന്ന 68 കാരനെ 90 വര്‍ഷത്തേക്ക് കഠിനതടവിന് വിധിക്കുമ്പോള്‍ ചെയ്ത കുറ്റത്തിന്റെ തീവ്രത തന്നെയാണ് വെളിവാക്കപ്പെടുന്നത്. 2017 ല്‍ 9-ാം ക്ലാസില്‍ … Read More