പയ്യന്നൂരില്‍ വന്‍ മോഷണം 80 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു.
പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ വന്‍ കവര്‍ച്ച, 80 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പെരുമ്പ പള്ളിക്ക് പിറകിൽ ബൈപാസിനടുത്ത് ആമ്പിലേരി കോളനി റോഡിൽ റിട്ട: എക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ് സൂപ്രണ്ട് വലിയ പീടികയിൽ ആമു വീട് കുത്തിത്തുറന്നാണ് സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ചത്. മുന്‍വശത്തെ … Read More
