തലക്കടിച്ചത് നവാസ്-പ്രതികള്‍ റിമാന്‍ഡില്‍
തളിപ്പറമ്പ്: ബിജുവിനെ കൊന്നത് തലക്കടിച്ചെന്ന് പോലീസ്. സംഭവത്തില്‍ കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം പോലീസ് പരിധിയിലെ ഡീസന്റ് മുക്ക് എച്ച്.എന്‍.സി.കോളനിയിലെ എന്‍.നവാസ്(42), കൊല്ലം ഇരവിപുരം പോലീസ് പരിധിയില്‍ മയ്യനാട് ധവളക്കഉഴി സുനാമി ഫ്‌ളാറ്റില്‍ സുനില്‍കുമാര്‍(50) എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്തത്. … Read More
