അഞ്ചുപേര്‍ കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെച്ചു.
നടുവില്‍: ബേബി ഓടംപള്ളിലിനെ നടുവില്‍ പഞ്ചായത്ത് പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് അഞ്ച് പ്രമുഖ നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി പദവികള്‍ രാജിവെച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു ഓരത്തേല്‍, സെക്രട്ടറി ബാബുമാത്യു, ത്രേസ്യാമ്മ ജോസഫ്, ബിന്ദുബാലന്‍, കെ.വി.മുരളീധരന്‍ എന്നിവരാണ് പാര്‍ട്ടി പദവികള്‍ രാജിവെച്ച് … Read More