വൈദ്യുതി ബില്‍ ഇനി എങ്ങനെയാണ് അടയ്ക്കുന്നത്? കൗണ്ടര്‍ വഴി 1000 രൂപ മാത്രം; സമയത്തിലും മാറ്റം
തിരുവനന്തപുരം: വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ ഇനി 1000 രൂപ വരെ മാത്രമേ കൗണ്ടറുകള്‍ വഴി പണമായി സ്വീകരിക്കു. ആയിരത്തിനു മുകളിലുള്ള ബില്ലുകള്‍ ഇനി ഓണ്‍ലൈനായി അടയ്ക്കണം. തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കെഎസ്ഇബി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ക്യാഷ് കൗണ്ടറുകള്‍ ഉള്ള സ്ഥലങ്ങളില്‍ … Read More
