പഴയ പുസ്തകങ്ങളുടെ എത്രയും പ്രിയപ്പെട്ട ബാലേട്ടന്‍-
തളിപ്പറമ്പ്: കണ്ണൂര്‍-കോഴിക്കോട്-കാസര്‍ഗോഡ് ജില്ലകളിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലും സുപരിചിതനാണ് അഴീക്കോട് കപ്പക്കടവിലെ പാട്ടത്തില്‍ വളപ്പില്‍ പി.വി.ബാലകൃഷ്ണന്‍ എന്ന 71 കാരന്‍. ഇവിടങ്ങളിലെ സര്‍വീസ് ബുക്കുകള്‍ ഉള്‍പ്പെടെ പഴയ റിക്കാര്‍ഡ് ബുക്കുകളെല്ലാം പുതുപുത്തനാക്കി സംരക്ഷിച്ചുനിര്‍ത്തുന്നത് ബാലകൃഷ്ണനാണ്. ബുക്ക് ബൈന്റിംഗ് രംഗത്ത് നിരവധി അത്യാധുനിക … Read More
