പെരളശേരിയില്‍ ബി.ജെ.പി ഓഫീസിന് കെട്ടിടം വാടകക്ക് നല്‍കിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ്.
പെരളശേരി: പെരളശേരി ബി.ജെ.പി ഓഫിസിന് കെട്ടിടം വാടകയ്ക്ക് നല്‍കിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ് നടന്ന സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെരളശേരി പള്ള്യത്തെ ശ്യാമളയുടെ വീടിന് നേരെയാണ് ഇന്നലെ രാത്രി 10.30 ന് ബൈക്കിലെത്തിയ അജ്ഞാത സംഘം ബോംബെറിഞ്ഞത്. വീടിന് … Read More
