തിമിരി ബോംബേറ് കേസ് നേതാക്കള്‍ ഉള്‍പ്പെടെ 10 സി.പി.എം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവും 2,60,000 രൂപ പിഴയും ശിക്ഷ

തളിപ്പറമ്പ്: ബി.ജെ.പി-ആര്‍. എസ്.എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പ്രമാദമായ കേസില്‍ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം കഠിനതടവും 2,60,000 രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് അഡീണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്താണ് ശിക്ഷവിധിച്ചത്. സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമായ തളിപ്പറമ്പ് … Read More

പെരളശേരിയില്‍ ബി.ജെ.പി ഓഫീസിന് കെട്ടിടം വാടകക്ക് നല്‍കിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ്.

പെരളശേരി: പെരളശേരി ബി.ജെ.പി ഓഫിസിന് കെട്ടിടം വാടകയ്ക്ക് നല്‍കിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ് നടന്ന സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെരളശേരി പള്ള്യത്തെ ശ്യാമളയുടെ വീടിന് നേരെയാണ് ഇന്നലെ രാത്രി 10.30 ന് ബൈക്കിലെത്തിയ അജ്ഞാത സംഘം ബോംബെറിഞ്ഞത്. വീടിന് … Read More

കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ സ്‌ഫോടനം. വീട് പൂര്‍ണ്ണമായും തകര്‍ന്നു, ഒരാള്‍ മരിച്ചതായും മറ്റുള്ളവര്‍ക്ക് പരിക്കേറ്റതായും സൂചന.

കണ്ണപുരം: കണ്ണപുരത്ത് വാടക വീട്ടില്‍ വന്‍ സ്‌ഫോടനം. കണ്ണപുരം കീഴറ കൂലോത്തിന് സമീപത്തെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം. സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തില്‍ വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റതായും ഒരാള്‍ മരിച്ചതായും സൂചനയുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ … Read More

ബോംബ് സ്‌ഫോടനം ആര്‍.എസ്.എസ് നേതാവിന്റെ വീട്ടില്‍ റെയിഡ്-

കാങ്കോല്‍(കണ്ണൂര്‍): ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി ആര്‍.എസ്.എസ്. നേതാവിന് പരിക്ക്. ആലക്കാട് താമസിക്കുന്ന ആര്‍.എസ്.എസ് നേതാവ് ബിജു ആലക്കാടിനാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. കൈയിലെ രണ്ട് വിരലുകള്‍ അറ്റുപോയ ബിജുവിനെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാടന്‍ ബോംബ് നിര്‍മ്മാണത്തിനിടെ നടന്ന … Read More