തിമിരി ബോംബേറ് കേസ് നേതാക്കള്‍ ഉള്‍പ്പെടെ 10 സി.പി.എം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവും 2,60,000 രൂപ പിഴയും ശിക്ഷ

തളിപ്പറമ്പ്: ബി.ജെ.പി-ആര്‍. എസ്.എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പ്രമാദമായ കേസില്‍ പത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം കഠിനതടവും 2,60,000 രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് അഡീണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്താണ് ശിക്ഷവിധിച്ചത്. സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമായ തളിപ്പറമ്പ് … Read More

വിമുക്തി ലഹരി വിരുദ്ധ ബേധവല്‍ക്കരണ ക്ലാസ് നടത്തി-

തിമിരി: തിമിരി എ.കെ.ജി വായനശാല ആന്റ് ഗ്രന്ഥാലയം എക്‌സൈസ് വകുപ്പുമായി സഹകരിച്ച് വിമുക്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് പി.പി.സുരേഷിന്റെ അധ്യക്ഷതയില്‍ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ രമേശന്‍ ചാലില്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം.കെ.ശിവപ്രകാശ്, … Read More