മഹേശ്വരന്‍ മാസ്റ്ററുടെ പുസ്തകം കണ്ടും തൊട്ടറിഞ്ഞും പ്രകാശനം ചെയ്തു.

തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌ക്കൂളിലെ പഴയകാല അധ്യാപകരെയും അനധ്യാപകരെയും സഹപ്രവര്‍ത്തകരെയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന കണ്ടും; തൊട്ടറിഞ്ഞും എന്ന വി.പി.മഹേശ്വരന്‍ മാസ്റ്റര്‍ എഴുതിയ പുസ്തകം ചെറുകഥാകൃത്ത് ടി.പത്മനാഭന്‍ പ്രകാശനം ചെയതു. ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ ഏറ്റുവാങ്ങി. ജില്ലാ ജഡ്ജി കെ.സോമന്‍ അധ്യക്ഷത വഹിച്ചു. … Read More

അണുവിമുക്തി കൈപ്പുസ്തകം പ്രകാശനം ചെയ്തു.

പരിയാരം: ആരോഗ്യരംഗത്ത് ഏറെ പ്രധാനപ്പെട്ട അണുവിമുക്തിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വളരെകുറവായതിനാല്‍ ഇത് സംബന്ധിച്ച് അറിവു പകരുന്ന കൈപ്പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത. അണുവിമുക്തിയുടെ പ്രാധാന്യം വ്യക്തമാക്കി മെഡിക്കല്‍ കോളേജ് അണുവിമുക്തവിഭാഗം മേധാവിയും കേരളാ ഹോസ്പിറ്റല്‍ സ്റ്റൈറല്‍ … Read More

കൂവോട് ഗ്രാമത്തെ ഇനി വായിച്ചറിയാം-ഗോപി കൂവോടിന്റെ കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ്-പ്രകാശനം-24 ന്.

തളിപ്പറമ്പ്: കൂവോടിന്റെ ചരിത്രം ഇനി വായിച്ചറിയാം. ഗോപി കൂവോട് എഴുതി പായല്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് എന്ന പുസ്തകം ഡിസംബര്‍ 24 ഞായറാഴ്ച്ച രാവിലെ 9 30 ന് കൂവോട് പബ്ലിക് ലൈബ്രറി ഹാളില്‍ പ്രകാശനം ചെയ്യും. … Read More

രാമസിംഹന്‍(അലി അക്ബര്‍)ഡിസംബര്‍-3 ന് തളിപ്പറമ്പില്‍.

തളിപ്പറമ്പ്: ആധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ എം.ജി.വിനോദ് രചിച്ച ശബരിമല സര്‍വ്വസ്വം പുസ്തക പ്രകാശനം ഡിസംബര്‍-3 ന് ചലച്ചിത്ര സംവിധായകന്‍ രാമസിംഹന്‍(അലി അക്ബര്‍) നിര്‍വ്വഹിക്കും. മോഹനന്‍ നൊച്ചാട്ട് വടകര അധ്യക്ഷത വഹിക്കും. കരിമ്പം.കെ.പി.രാജീവന്‍ പുസ്തക പരിചയം നിര്‍വ്വഹിക്കും. രാമസിംഹന്‍ പരിസ്ഥിതി-വന്യജീവി സംരക്ഷകന്‍ വിജയ് … Read More

ജീവിതം പൂങ്കാവനം പ്രകാശനം ചെയ്തു.

കമ്പില്‍: കളിയാട്ടം സിനിമ തിരക്കഥാകൃത്ത് ബലറാം മട്ടന്നൂരിന്റെ ജീവിതം പൂങ്കാവനം എന്ന പുസ്തകം കളിയാട്ടത്തില്‍ പെരുമലയനായി അഭിനയിച്ച് ദേശീയ അവാര്‍ഡ് നേടിയ പ്രസിദ്ധ സിനിമാ നടന്‍ സുരേഷ് ഗോപി പ്രകാശനം ചെയ്തു. കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്‍ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ കേരള … Read More

അന്യലോകം പ്രകാശനം ചെയ്തു.

കണ്ണൂര്‍: കളിയാട്ടം കര്‍മ്മയോഗി എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ രചിച്ച അന്യലോകം തിരക്കഥാ പുസ്തകം സംവിധായകന്‍ ജയരാജ് പ്രകാശനം ചെയ്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുസ്തകം ഏറ്റുവാങ്ങി. കേരള സംസ്ഥാന മുന്നോക്ക സമുദായ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി. … Read More

ആയുസിന്റെ രഹസ്യം ശാസ്ത്രീയസംഗീതമാണെന്ന്: കഥാകൃത്ത് ടി.പത്മനാഭന്‍

തളിപ്പറമ്പ്: തന്റെ ആയുസിന്റെ രഹസ്യം ശാസ്ത്രീയസംഗീതം ആസ്വദിക്കുന്നതാണെന്ന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍. പ്രശസ്ത കര്‍ണ്ണാടിക് സംഗീതജ്ഞനും സംഗീതസംവിധായകനും, പുല്ലാംകുഴല്‍വാദകനും താളവാദ്യക്കാരനും കര്‍ണാടക പിയാനിസ്റ്റും തിയേറ്റര്‍ ഡയറക്ടറും നടനുമായ മുംബൈ വാഗ്ഗെയകാര്‍ ഡോ.പി എസ് കൃഷ്ണമൂര്‍ത്തിയുടെ പുസ്തകം പെരുഞ്ചെല്ലൂര്‍ സംഗീതസഭയില്‍ പ്രകാശനം നിര്‍വ്വഹിച്ച് … Read More

അമേരിക്കയെ അറിയാന്‍- പി.പി.മോഹനന്റെ പുസ്തകപ്രകാശനം നാളെ.

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനും യാത്രാവിവരണ ഗ്രന്ഥകാരനുമായ പി.പി.മോഹനന്‍(പാപ്പിനിശേരി) രചിച്ച വൈജ്ഞാനിക ഗ്രന്ഥമായ അമേരിക്കയെ അറിയാന്‍ നാളെ(ജൂലായ്-21 ന്) പ്രകാശനം ചെയ്യും. കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സില്‍ വൈകുന്നേരം 3 ന് നടക്കുന്ന ചടങ്ങില്‍ ചെറുകഥകളുടെ കുലപതി ടി.പത്മനാഭന്‍ കഥാകൃത്തും മുന്‍ സാഹിത്യ അക്കാദമി … Read More

ചെറുകുന്ന് ഗവ.ഹൈസ്‌കൂള്‍ ചരിത്ര ഗ്രന്ഥം ‘വെളിച്ചത്തിലേക്ക് പ്രകാശനം ചെയ്തു

കണ്ണപുരം: ഒരു നൂറ്റാണ്ട് പിന്നിട്ട ചെറുകുന്ന് ഗവ. ഹൈസ്‌കൂളിന്റെ ചരിത്രഗ്രന്ഥം ‘വെളിച്ചത്തിലേക്ക് ‘ പ്രകാശനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പി.വി.സുകുമാരന്‍ ചെറുകുന്ന് ഗവ.ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.തസ്‌നീമിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. മുന്‍ചെറുകുന്ന് ഗ്രാമ … Read More

ഷാജി തലോറ എഡിറ്റ് ചെയ്ത പെണ്‍കവിതളുടെ സമാഹരമായ ‘പെണ്‍ചായങ്ങള്‍ ‘ കവിതാസമാഹാരം പ്രകാശനം ചെയ്തു.

പയ്യന്നൂര്‍: ഇതള്‍ മാസികയുടെ എഡിറ്ററും ഇതള്‍ ബുക്‌സ് പബ്ലിഷറുമായ ഷാജി തലോറ എഡിറ്റ് ചെയ്ത പെണ്‍കവിതളുടെ സമാഹരമായ ‘പെണ്‍ചായങ്ങള്‍ ‘ കവിതാസമാഹാരം പ്രകാശനം ചെയ്തു. ആനന്ദകൃഷ്ണന്‍ എടച്ചേരി ശ്രീകുമാര്‍ കോറോമിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ പുസ്തകപരിചയം നിര്‍വ്വഹിച്ചു. സപര്യ … Read More