അമ്മയുടെ ഓര്‍മ്മപ്പുസ്തകം: തീഷ്ണമായ അനുഭവങ്ങളുടെ കാവ്യാത്മകമായ ആഖ്യാനം-വീരാന്‍കുട്ടി
കുറുമാത്തൂര്‍: ചരിത്രത്തിലെ അഭാവങ്ങള്‍ പരിഹരിക്കാന്‍ അനുഭവ ആഖ്യാനങ്ങള്‍ക്ക് കഴിയുമെന്ന് കവി വീരാന്‍കുട്ടി. വ്യവസ്ഥപിത ചരിത്രത്തില്‍ പീഡിത ജനതയുടെ അനുഭവത്തിനു സ്ഥാനമില്ല. അത്തരം അനുഭവങ്ങളെ ചേര്‍ത്ത് സമാന്തര ചരിത്രമുണ്ടാക്കുകയാണ് എഴുത്തുകാര്‍ ചെയ്യുന്നത്. വിപ്ലവകാരിയുടെ ജീവിതത്തിനു തുണനിന്ന അന്തര്‍ജനത്തിന്റെ അനുഭവമെഴുതിയ മാധവന്‍ പുറച്ചേരി, സ്ത്രീ … Read More