വാര്‍ഷിക ഫീസ് അടയ്ക്കാതെ പരീക്ഷാ രജിസ്‌ട്രേഷന്‍ നടത്തില്ലെന്ന് കോളേജധികൃതര്‍-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ബി.ഫാം. വിദ്യാര്‍ഥികള്‍ സമരത്തില്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ബിഫാം അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. വാര്‍ഷിക ഫീസ് അടയ്ക്കാത്തവരെ പരീഷാ രജിസ്‌ട്രേഷന്‍ നടത്താനനുവദിക്കാത്ത കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് … Read More