കൈക്കൂലിരാജാവ് ബിജുവിനെതിരെ കൂടുതല്‍ പരാതികള്‍-പഴയ ഫേസ്ബുക്ക് പോസ്റ്റുകളും വൈറല്‍.

കണ്ണൂര്‍: ജോലി ചെയ്ത ഓഫീസുകളിലെല്ലാം കനത്ത തോതില്‍ കൈക്കൂലി വാങ്ങി കുപ്രസിദ്ധനായ സി.ബിജു പയ്യന്നൂരില്‍ നിന്നും ഇത്തരമൊരു പണി തനിക്ക് കിട്ടുമെന്ന് സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നില്ല. നഗരസഭാ ചെയര്‍പേഴ്‌സന്‍ ഇയാളുടെ സ്വഭാവം മനസിലാക്കി മുന്നറിയിപ്പ് നല്‍കിയിട്ടും അതുപോലും വകവെക്കാതെ കൈക്കൂലിക്ക് മാത്രമായി ജോലിചെയ്യുന്ന … Read More

കൈക്കൂലി മാന്യന്‍ ബിജുവിനെ സസ്‌പെന്റ് ചെയ്തു-

കണ്ണൂര്‍: കൈക്കൂലിക്കാരന്‍ സി.ബിജുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പ്രവാസിയായ സംരംഭകനില്‍ നിന്ന്25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി തലശേരി സ്‌പെഷ്യല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പയ്യന്നൂര്‍ നഗരസഭ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ബിജുവിനെയാണ് സസ്‌പെന്റ് ചെയ്തത്. കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനായി നിരവധിതവണ അപേക്ഷകനെ … Read More

കൈക്കൂലിരാജാവ് ബിജുവിനെ തലശേരി ജയിലിലടച്ചു-പരാതികളുടെ പ്രവാഹം. കാറില്‍ നിന്ന് മദ്യവും പിടിച്ചെടുത്തു.

തലശേരി: കൈക്കൂലി വാങ്ങവെ ഇന്നലെ വിജിലന്‍സ് അറസ്റ്റ് ചെയ്ത പയ്യന്നൂര്‍ നഗരസഭയിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സി.ബിജുവിനെ(48) ഒക്ടോബര്‍ 10 വരെ റിമാന്‍ഡ് ചെയ്ത് തലശേരി സ്‌പെഷ്യല്‍ ജയിലിലടച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തലശേരി വിജിലന്‍സ് ജഡ്ജിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലന്‍സ് ജഡ്ജി മധുസൂതനന്റെ … Read More

കൈക്കൂലി രാജാവ് പയ്യന്നൂര്‍ നഗരസഭ ബില്‍ഡിങ്ങ് ഇന്‍സ്‌പെക്ടര്‍ സി.ബിജു അറസ്റ്റില്‍.

പയ്യന്നൂര്‍: കൈക്കൂലിക്കാരനായ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. പയ്യന്നൂര്‍ നഗരസഭാ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പറശിനിക്കടവ് സ്വദേശി സി.ബിജുവിനെയാണ് ഇരുപത്തിഅയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. ബില്‍ഡിംഗ് പെര്‍മിഷന്‍ ആവശ്യവുമായി വന്ന വ്യക്തിയില്‍ നിന്നും ഇയാള്‍ പണം കൈപ്പറ്റുകയായിരുന്നു. നഗരസഭാ … Read More