ആനേന ബാങ്ങും തോട്ടി ബാങ്ങൂല്ല–കരിമ്പം ഫാമിലെ ബ്രിട്ടീഷ് കുശിനി നവീകരണം ചടങ്ങായി മാറി. തകര്‍ന്ന പുകക്കുഴല്‍ നന്നാക്കാന്‍ നീക്കമില്ല.
കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: ബ്രിട്ടീഷ് കുശിനി നവീകരിക്കുന്നു, എന്നാല്‍ തകര്‍ന്ന പുകക്കുഴല്‍ നന്നാക്കാന്‍ നടപടികളില്ല. പുകക്കുഴല്‍ തങ്ങളുടെ നിര്‍മ്മാണ കരാറില്‍ പെടില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. ബ്രിട്ടീഷുകാര്‍ 1903 ല്‍ നിര്‍മ്മിച്ച 119 വര്‍ഷം പഴക്കമുള്ള കുശിനിയാണ്(അടുക്കള) നവീകരിക്കുന്നത്. കരിമ്പത്തെ ജില്ലാ കൃഷിഫാമിന്റെ റസ്റ്റ്ഹൗസിനോട് … Read More
