കാട്ടുപോത്ത് പച്ചക്കറിലോറി ആക്രമിച്ചു.
ചെമ്പേരി: കാട്ടുപോത്ത് പച്ചക്കറി ലോറിക്ക് നേരെ ആക്രമണം നടത്തി. ചെമ്പേരിക്കടുത്ത് പുറഞ്ഞാണില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മൈസൂരില്‍ നിന്നും പച്ചക്കറിയുമായി വരികയായിരുന്നു ലോറി. റോഡില്‍ കാട്ടുപോത്തിനെ കണ്ട ഉടനെ ലോറി നിര്‍ത്തിയെങ്കിലും ഓടിവന്ന പോത്ത് ലോറിയുടെ ഡോറിന് കൊമ്പ്‌കൊണ്ട് ശക്തമായി … Read More
