സി.പി.എം പരിയാരം ലോക്കല്‍ കമ്മറ്റി ഓഫീസിന് വീട്ടുനികുതി പിരിക്കുന്നത് വാസഗൃഹമെന്ന പേരില്‍-യൂത്ത്‌ലീഗ് പരാതി നല്‍കി.
പരിയാരം: സിപിഎം പരിയാരം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ നികുതിവെട്ടിപ്പ് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത്‌ലീഗിന്റെ പരാതി. സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ അധീനതയിലുള്ള പരിയാരം ചിതപ്പിലെ പൊയിലിലെ സി.പി.എം പരിയാരം ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടം … Read More
