പെട്ടിക്കട തീവെച്ച് നശിപ്പിച്ചു, 20,000 രൂപയുടെ നഷ്ടം-
പരിയാരം: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം പെട്ടിക്കടക്ക് തീയിട്ടു. കടന്നപ്പള്ളി കോട്ടത്തുംചാലിലെ രാമചന്ദ്രന്‍ നടത്തിവരുന്ന പെട്ടിക്കടക്കാണ് ഇന്നലെ രാത്രി തീയിട്ടത്. അംഗീകാരമില്ലാതെ അനധികൃതമായി നടത്തുന്ന കടയായതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പെട്ടിക്കടക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് തീപിടുത്തത്തിന് കാരണമെന്ന് സൂചനയുണ്ട്. 20,000 … Read More
