ഭിന്നശേഷിക്കാരനായ ജെ.എച്ച്.ഐ കുത്തിയിരുന്ന് കാര്യംനേടി.

പിലാത്തറ: കുത്തിയിരിപ്പ് സമരം നടത്തിയതോടെ വിരമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സപെക്ടര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കുമെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചു. ഭിന്നശേഷിക്കാരന്‍ കൂടിയായ എരമത്തെ ഗ്രേഡ് വണ്‍ ജെ.എച്ച്.ഐ സി.എ.ദാമോദരനാണ് എരമം കുറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ ബുധനാഴ്ച്ച സത്യാഗ്രഹം … Read More