സിഎംപി സംസ്ഥാന കമ്മിറ്റിയംഗം സി.എ.ജോണ്‍ സിപിഎമ്മില്‍ ചേര്‍ന്നു
കണാരംവയല്‍: സിഎംപി സംസ്ഥാന കമ്മിറ്റിയംഗവും കേരള കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന ട്രഷററുമായ സി.എ.ജോണ്‍ സിപിഎമ്മില്‍ ചേര്‍ന്നു. കണാരംവയല്‍ രക്തസാക്ഷി ജോസ് മന്ദിരം ഉദ്ഘാടന വേദിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി സി.എ.ജോസിനെ ചുവന്ന ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. എം.വി.രാഘവന്റെ … Read More
