എം.ഡി.എം.എയും കഞ്ചാവും സഹിതം യുവാവ് അറസ്റ്റില്‍.
തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. കമ്പില്‍ കുമ്മായക്കടവിലെ ആച്ചിത്തറവിട വീട്ടില്‍ എ.ഷഹല്‍(26) നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും ചേര്‍ന്ന് പിടികൂടിയത്. എക്‌സൈസ് സംഘം തളിപ്പറമ്പ്, ധര്‍മ്മശാല, പറശ്ശിനിക്കടവ് ഭാഗങ്ങളില്‍ നടത്തിയ … Read More
