കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദനം: നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും പോക്കറ്റിലെ പേഴ്‌സില്‍ നിന്ന് 4000 രൂപ കവര്‍ന്നെടുക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കോടതിനിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. മോറാഴ കുന്നില്‍ വീട് കെ.പൊന്നുവിന്റെ(42)പരാതിയിലാണ് കേസ്. കഴിഞ്ഞ വര്‍ഷം ആഗസ്ത്-28 ന് രാത്രി 11 നായിരുന്നു സംഭവം. … Read More