പന്നിയൂരില്‍ ആറംഗ ചീട്ടുകളി സംഘം പിടിയില്‍
തളിപ്പറമ്പ്: പന്നിയൂരില്‍ ആറംഗ ചീട്ടുകളി സംഘം പിടിയില്‍. പന്നിയൂര്‍ സി.കെ. ഹൗസില്‍ താജുദ്ദീന്‍(56), സുനില്‍ നിവാസില്‍ ബി. സുനില്‍(50), എസ്.പി. ബസാര്‍ പട്ടേരി വീട്ടില്‍ പി. പ്രദീപ്(39), മീത്തലെ പുരയില്‍ എം.പി. ഷനില്‍(37), മഴൂരിലെ പുതുക്കാട് വീട്ടില്‍ എന്‍. രവീന്ദ്രന്‍(65), പള്ളി … Read More
