കരീബിയന്‍സ് ടൂര്‍ണമെന്റില്‍ വിവാദങ്ങളുടെ ഗോളാരവം
തളിപ്പറമ്പ്: കരീബിയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിവാദം കത്തുന്നു. സംഘാടകര്‍ സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന്റെ നിയമാവലികള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് ഒരുവിഭാഗം ഫുട്‌ബോള്‍ പ്രേമികള്‍ രംഗത്തുവന്നിട്ടുണ്ട്. ജനുവരി 3 ന് ഉണ്ടപ്പറമ്പ് മൈതാനിയില്‍ ആരംഭിച്ച ഫുട്‌ബോള്‍ മല്‍സരത്തില്‍ എസ്.എഫ്.എ നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ തുക ടിക്കറ്റ് … Read More