ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ കത്തിനശിച്ചു.
കണ്ണപുരം: ബൈക്കും കാറും കൂട്ടിയിടിച്ച് കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം ഇന്ന് രാവിലെ ഏവോടെയാണ് കാറും ബൈക്കും കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ കര്‍ണാടകയിലെ മാലിക്ദ്ദീന്, മുഹമ്മദ് ഷംസീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം കണ്ണൂര്‍ … Read More
