ചപ്പന്‍ മുസ്തഫയെ ഭീഷണിപ്പെടുത്തിയതിന് കേസ്.

തളിപ്പറമ്പ്: പൊതുപ്രവര്‍ത്തകന്‍ ചപ്പന്‍ മുസ്തഫയെ അക്രമിക്കാന്‍ ശ്രമിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകനും തളിപ്പറമ്പിലെ സജീവ മയ്യിത്ത് പരിപാലകനുമായ സയ്യിദ് നഗറിലെ ചപ്പന്‍ മുസ്തഫയെ (71) വ്യാഴാഴ്ച്ച വൈകുന്നേരം ചിറവക്കിലെ ടോപ് ഇന്‍ … Read More

റെഡ് ഫളാഗ് ഡേ-മാര്‍ഗ തടസം- സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസ്-

പിലാത്തറ: റോഡില്‍ മാര്‍ഗതടസം  സൃഷ്ടിച്ചുവെന്ന്, സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. ഇന്നലെ നടന്ന റെഡ്ഫഌഗ് ഡേ ആഘോഷങ്ങള്‍ക്കിയിലായിരുന്നു സംഭവം. സി.പി.എം മണ്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.രാജീവനെതിരെയാണ് ഐ.പി.സി സെക്ഷന്‍ 283 പ്രകാരം കേസെടുത്തത്. പിലാത്തറ-ചുമടുതാങ്ങി റോഡില്‍ … Read More

സി.പി.എം ഓഫീസ് അക്രമം, ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

തളിപ്പറമ്പ്: സി.പി.എം ഓഫീസ് അക്രമിച്ച കേസില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര േെകാടതി വെറുതെവിട്ടു. പട്ടുവം അന്‍വര്‍ വധവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി, പട്ടുവം പഞ്ചായത്തുകളില്‍ 2011 ജൂലായ് 6 ന് യു.ഡി.എഫ് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് പട്ടുവം സി.പി.എം ഓഫീസായി പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ … Read More

ഓപ്പറേഷന്‍ തിയേറ്റര്‍ പീഡനം-പോലീസ് കേസെടുത്തത് തളിപ്പറമ്പ് സ്വദേശിക്കെതിരെ-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ പരിയാരം എം.സി.പോലീസ് കേസെടുത്തത് തളിപ്പറമ്പ് സ്വദേശിക്കെതിരെ. കൂവോട്ടെ രതീശനെതിരെയാണ്(42)കേസ്. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് മെഡിക്കല്‍ കോളേജിലെ ന്യൂറോ ഓപ്പറേഷന്‍ തിയേറ്ററിലാണ് സംഭവം നടന്നത്. ഇതിന് മുമ്പ് കഴിഞ്ഞ 2021 … Read More