കഞ്ചാവും എം.ഡി.എം.എയും–കാര്‍ കസ്റ്റഡിയില്‍–ബബിത്‌ലാല്‍ വീണ്ടും കുടുങ്ങി-
തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവും തളിപ്പറമ്പ് പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു, കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട കഞ്ചാവ് പ്രതിക്ക് വേണ്ടി തെരച്ചില്‍ തുടങ്ങി. ഇന്നലെ(ശനി) രാത്രി ഏഴിന് കോള്‍മൊട്ട എ.കെ.റസിഡന്‍സി ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കെ.എല്‍ 59 പി 1272 കാറിലുണ്ടായിരുന്നയാളില്‍ … Read More
