ആശാരിവളവിലെ കണ്ണേട്ടന്‍ 90 പാക്കറ്റ് ഹാന്‍സുമായി കുടുങ്ങി.
തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി, കടയുടമക്കെതിരെ കേസ്. പട്ടുവം കാവുങ്കല്‍ ആശാരിവളവിലെ കൈരളി ഹൗസില്‍ കെ.കുഞ്ഞിക്കണ്ണനെതിരെയാണ്(67) കേസെടുത്തത്. ഇദ്ദേഹത്തിന്റെ കടയില്‍ നിന്ന് 90 പേക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. നേരത്തെയും കുഞ്ഞിക്കണ്ണന്റെ കടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. പോലീസും … Read More
