വിളവെടുപ്പു തുടങ്ങി, വില ഉറപ്പില്ലാതെ കര്‍ഷകര്‍-ഫെനി ഉല്‍പ്പാദനം കടലാസിലൊതുങ്ങി.
കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള വിളവ്കുറവും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും ദുരിതക്കയത്തിലാക്കിയ മലയോര കര്‍ഷകന് അല്‍പം പ്രതീക്ഷ നല്‍കി കൊണ്ട് പുതിയ കശുവണ്ടി സീസണ്‍ ആരംഭിച്ചു. സംസ്ഥാനത്തു തന്നെ ഏറ്റവും ഗുണമേന്മയുള്ളതും ഏറ്റവും കൂടുതലും കശുവണ്ടി ഉല്‍പാദിപ്പിക്കുന്ന കണ്ണൂര്‍ … Read More