കാത്ത്‌ലാബുകളില്‍ ഒന്ന് പ്രവര്‍ത്തനയോഗ്യമായി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്–
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തകരാറിലായ കാത്ത്‌ലാബുകളില്‍ ഒന്ന് പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ ദിവസം മൂന്ന് കാത്ത്‌ലാബുകളും പണിമുടക്കിയത് കാരണം നിരവധി രോഗികള്‍ മടങ്ങിപ്പോയിരുന്നു. പ്രവര്‍ത്തനം മുടങ്ങിയതോടെ എല്ലാ ശസ്ത്രക്രിയകളും നിലച്ചിരുന്നു. ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതോടെ … Read More
