രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വൃന്ദാവന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ചാലില്‍ രജനി (70 ) നിര്യാതയായി.
തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വൃന്ദാവന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ചാലില്‍ രജനി (70 ) നിര്യാതയായി. അച്ഛന്‍: പരേതനായ രാമന്‍കുട്ടി നായര്‍, അമ്മ: രത്‌നമാലിക. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍ ( കരിമ്പം). സഹോദരങ്ങള്‍: മാധവിക്കുട്ടി (ചെന്നൈ), പരേതനായ കൃഷ്ണകുമാര്‍ ( തൃച്ചംബരം). … Read More
