രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വൃന്ദാവന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ചാലില്‍ രജനി (70 ) നിര്യാതയായി.
തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വൃന്ദാവന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ചാലില്‍ രജനി (70 ) നിര്യാതയായി.
അച്ഛന്‍: പരേതനായ രാമന്‍കുട്ടി നായര്‍, അമ്മ: രത്‌നമാലിക.
ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍ ( കരിമ്പം).
സഹോദരങ്ങള്‍: മാധവിക്കുട്ടി (ചെന്നൈ), പരേതനായ കൃഷ്ണകുമാര്‍ ( തൃച്ചംബരം).
മൃതദേഹം നാളെ (ഡിസംബര്‍-3 ഞായര്‍) രാവിലെ 10.30 ന് ആടിക്കുംപാറ ശ്മാശാനത്തില്‍ സംസ്‌കരിക്കും.