നാല് ചട്ടികളിക്കാര്‍ പോലീസ് പിടിയില്‍.
പയ്യന്നൂര്‍: ചട്ടികളി ചൂതാട്ടം നടത്തിയ നാലംഗ സംഘം പിടിയില്‍. ഇദിനൂര്‍ മാച്ചിക്കാട്ടെ മാപ്പിടിച്ചേരി വീട്ടില്‍ എം.സത്യന്‍(48), ചന്തേര ഒത്തുക്കുണ്ട് വീട്ടില്‍ വി.കെ.യൂനുസ്(40), വടക്കെ തൃക്കരിപ്പൂര്‍ നടക്കാവ് കോളനിയിലെ വിലക്രിയന്‍ വീട്ടില്‍ വി.തങ്കച്ചന്‍(57), പെരളം ഗ്രാമീണ്‍ ബാങ്കിന് സമീപത്തെ മാണിയാട്ട് വീട്ടില്‍ എം..പ്രവീണ്‍(52) … Read More
