പരിയാരത്ത് മൂന്ന് ചട്ടികളിക്കാര്‍ പോലീസ് പിടിയില്‍
പരിയാരം: പണം വെച്ച് ചട്ടികളിയില്‍ ഏര്‍പ്പെട്ട മൂന്നംഗസംഘം പിടിയില്‍. ഏര്യം ആലക്കാട്ടെ കടാങ്കോട്ട് വളപ്പില്‍ കെ.വി.രാജേഷ്(44), ഓലയമ്പാടി പെരുവാമ്പയിലെ മല്ലികത്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍സലാം(44), നരീക്കാംവള്ളി നാലുപുരക്കല്‍ വീട്ടില്‍ എന്‍.പി.സുമേഷ്(46) എന്നിവരെയാണ് ഇന്നലെ രാത്രി 9.15 ന് പിലാത്തോട്ടം അറക്കല്‍ തായ്പരദേവത ക്ഷേത്രത്തിന് … Read More
