തൃച്ചംബരത്തെ ചെക്കില്‍ രാഘവന്‍നായര്‍(68)നിര്യാതനായി
തളിപ്പറമ്പ്: തൃച്ചംബരത്തെ ചെക്കില്‍ രാഘവന്‍നായര്‍(68) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തില്‍. പരേതരായ ചുളേളരി നാരായണന്‍ നായരുടെയും ചെക്കില്‍ ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: പരിയാരം വീട്ടില്‍ പത്മിനി. മക്കള്‍: നിഷ, ജയേഷ്. മരുമക്കള്‍: മധുസൂദനന്‍ … Read More
